യേശു മറുപടി പറഞ്ഞു: നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാന്‍ അതു പുനരുദ്‌ധരിക്കും. (യോഹന്നാന്‍ 2: 19)|Jesus answered them, “Destroy this temple, and in three days I will raise it up.” (John 2:19)
യേശു തന്റെ ക്രൂശുമരണത്തിനു ശേഷം, ഉയിർപ്പിന്റെ പ്രത്യാശ ഉണ്ടെന്ന് പ്രസ്തുത വചനത്തിലൂടെ പ്രതിപാദിക്കുകയാണ്. യേശു തന്റെ ശരീരമാകുന്ന ദേവാലയത്തിന്റെ ഉയിർപ്പിനെപ്പറ്റിയാണ് വിവരിച്ചിരിക്കുന്നത്. എന്നാൽ യേശുവിനെ അനുഗമിച്ചിരുന്നവർക്ക് ജീവിതത്തിൽ പ്രതീക്ഷ കൈവിടുന്ന അവസ്ഥയായിരുന്നു. ദു:ഖവെളളിയിലെ കഠിനമായ പീഡകൾക്കൊടുവിൽ ക്രിസ്തുവിന്റെ മരണം. യേശുവിന്റെ മരണ…