Tag: "Dear young people

“പ്രിയപ്പെട്ട യുവജനങ്ങളേ, കാലത്തിന്റെ ചുവരെഴുത്തുകളെ മനസ്സിലാക്കി പ്രതികരിക്കാത്ത ഒരു പ്രസ്ഥാനവും അധികകാലം നിലനിൽക്കില്ലെന്നത് ചരിത്ര വസ്തുതയാണ്. “

തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ മലങ്കര കത്തോലിക്കാ യുവജനപ്രസ്ഥാനത്തിന്റെ കഴിഞ്ഞ അൻപതു വർഷത്തെ ചരിത്രത്തിൽ ആകെ രണ്ടു തവണയേ പെൺകുട്ടികൾ ഒന്നാമത്തെ കസേരയിലിരുന്നിട്ടുള്ളൂ. 2010 ലായിരുന്നു ആദ്യത്തേത്. നെടുമങ്ങാടിനടുത്തുള്ള കരകുളം ഇടവകയിലെ മിനി മേരി എന്ന പെൺകുട്ടി പ്രസിഡന്റു സ്ഥാനത്തേക്ക് നോമിനേറ്റു ചെയ്യപ്പെട്ടു.…