ഞായറാഴ്ച 26,701 പേര്‍ക്ക് കോവിഡ്; 28,900 പേര് രോഗമുക്തി നേടി
September 5, 2021 ചികിത്സയിലുള്ളവര്‍ 2,47,791 ആകെ രോഗമുക്തി നേടിയവര്‍ 39,37,996 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,543 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്. ഏഴിന് മുകളിലുള്ള 296 തദ്ദേശസ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ഞായറാഴ്ച 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂര്‍…