Tag: (Colossians 3:15)|When the Lord is by your side

let the peace of Christ rule in your hearts, . (Colossians 3:15)|കർത്താവ് നിങ്ങളുടെ അരികിൽ ഉള്ളപ്പോൾ അസാദ്ധ്യമായതെല്ലാം സാദ്ധ്യമാകും. നാം ഓരോരുത്തർക്കും ജീവിതത്തിലെ ആശങ്കകളെ കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കാം

കുടുംബങ്ങളിൽ സമാധാനം നഷ്ടമാകുന്നു എന്നതാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. പലപ്പോഴും നാം ഓരോരുത്തരുടെയും ഹൃദയങ്ങളെ ആകുലതകളും വേദനകളും ആണ് ഭരിക്കുന്നത്. ജീവിതത്തിൽ സാമ്പത്തിക അരക്ഷിതാവസ്ഥ, ജോലിയെ പറ്റിയുള്ള ആശങ്ക, കുട്ടികളുടെ വിദ്യാഭ്യാസം, അനാഥത്വം, രോഗങ്ങൾ, ഇങ്ങനെ മനുഷ്യൻ…