കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ അനുഗൃഹീതന്‍; അവന്റെ പ്രത്യാശ അവിടുന്നുതന്നെ.(ജറെമിയാ 17: 7)|“Blessed is the man who trusts in the Lord, whose trust is the Lord. (Jeremiah 17:7)
കർത്താവിൽ പൂർണ്ണ ഹൃദയത്തോടെ ആശ്രയിക്കുക. പലപ്പോഴും നാം പ്രാർത്ഥിക്കുന്നത് സഫലമാക്കാറില്ല എന്ന് നാം ചിന്തിക്കുന്നു. എന്നാൽ ദൈവത്തിലുള്ള വിശ്വാസം നമ്മുടെ പ്രാർത്ഥനയെ സഫലമാക്കുന്നു. ദൈവത്തിൽ അടിയുറച്ച വിശ്വാസവും, ഭക്തിയും, നമ്മെ നൻമയിലേയ്ക്ക് നയിക്കുന്നു. കൃപാവരവും പരിശുദ്ധാത്മാവിന്റെ സഹായവും കൂടാതെ ദൈവത്തിൽ വിശ്വസിക്കുക…