കര്‍ത്താവു മോശയോടു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കായി ആകാശത്തില്‍ നിന്ന് അപ്പം വര്‍ഷിക്കും. (പുറപ്പാട് 16:4)|LORD said to Moses, “Behold, I am about to rain bread from heaven for you(Exodus 16:4)
ദൈവത്തിൽ വിശ്വസിക്കുന്നവരോടുള്ള ദൈവത്തിൻറെ കരുതലാണ് പ്രസ്തുത വചനത്തിലൂടെ വെളിപ്പെടുന്നത്. ദൈവം മരുഭൂമിയിലൂടെയുള്ള യാത്രയിൽ ഇസ്രായേൽ ജനത്തിനു സ്വർഗ്ഗത്തിൽനിന്ന് മന്ന നൽകി അവരുടെ വിശപ്പടക്കി. മരുഭൂമിയിൽ ഭക്ഷണദൗർലഭ്യം നേരിട്ടിപ്പോൾ ജനങ്ങൾ നേതാക്കളായ മോശയ്ക്കും അഹറോനും എതിരെ പിറുപിറുത്തതിനെ തുടർന്ന് ആകാശത്തിൽ നിന്ന് ജനങ്ങൾക്കായി…