Tag: “And why do you break the commandment of God for the sake of your tradition? (Matthew 15:3)

യേശു പറഞ്ഞു: നിങ്ങളുടെ പാരമ്പര്യത്തിന്റെ പേരില്‍ നിങ്ങള്‍ ദൈവത്തിന്റെ പ്രമാണം ലംഘിക്കുന്നതെന്തുകൊണ്ട്‌?(മത്തായി 15 : 3)|Jesus answered them, “And why do you break the commandment of God for the sake of your tradition? (Matthew 15:3)

ദൈവത്തെ ആരാധിക്കുമ്പോൾ, ദൈവവേല ചെയ്യുമ്പോൾ, അതിലൂടെ പേരും പ്രശസ്തിയും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണോ നാം ഇന്ന്? ദൈവവചനത്തെയും ദൈവഹിതത്തെ മുറുകെപ്പിടിക്കാതെ കുടുംബ പാരമ്പര്യങ്ങളെ മുറുകെ പിടിക്കുന്നവർക്ക് ദൈവത്തെ സേവിക്കാനാവില്ല. നമ്മളിലെ അഹങ്കാരത്തിൽനിന്നും അപകർഷതാബോധത്തിൽനിന്നും ഭയത്തിൽനിന്നും ഉടലെടുക്കുന്ന പാപങ്ങളെ തിരിച്ചറിഞ്ഞ്, അവയെ കീഴടക്കാൻ ശ്രമിക്കാത്ത…