“മദ്യപാനം ഒരു കുടുംബത്തെ മൊത്തം ബാധിക്കുന്ന രോഗമാണ്. ഒരു വ്യക്തി ഉപയോഗിക്കുന്നത് മൂലം മുഴുവൻ കുടുംബവും കഷ്ടപ്പെടുന്നു”|തലച്ചോറിന്റെ പ്രവർത്തനങ്ങളെ ശാശ്വതമായി നശിപ്പിക്കുമോ..?!
മദ്യപാനം ഒരു പതിവ് ശീലമായി നമ്മൾ സ്വീകരിച്ചു എന്ന് വേണം പറയാൻ. ഇപ്പോൾ മദ്യപിക്കുന്നത് മിക്കവാറും എല്ലാ വ്യക്തികൾക്കും ഒരു സാധാരണ കാര്യമാണ്. എന്തിനും ഏതിനും അവസരത്തിനനുസരിച്ചും അല്ലാതെയും മദ്യപാനം ഒരു സന്തത സഹചാരി എന്നോണം കൂടെ കൂടിയിരിക്കുന്നു. ജനനം മുതൽ…