Tag: . "Administrative Reforms in Lakshadweep: Concerns and Remedies" | 24 Thursday

“ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾ : ആശങ്കയും പ്രതിവിധിയും” |24 വ്യാഴം,ജൂൺ 2021 സമയം: 6 PM

പ്രിയരേ, അടുത്തകാലത്ത് കേന്ദ്ര സർക്കാർ ലക്ഷദ്വീപിൽ നടപ്പിൽ വരുത്താനുദ്ദേശിക്കുന്ന നിർദേശങ്ങളുടെ കരട് രേഖ ഇതിനകം ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്. അവ ദ്വീപ് ജനതയുടെ ഭരണഘടനാവകാശങ്ങളെ ലംഘിക്കുന്നതാണെന്ന സംശയം പലരും പങ്കുവയ്ക്കുന്നുണ്ട്. ഒപ്പം, അവരുടെ പരമ്പരാഗത സംസ്കാരത്തെയും തൊഴിലിനെയും തകർക്കുമെന്ന ഭീതിയുമുണ്ട്.…