experience
facebook.
അനുഭവങ്ങള്‍
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
മാധ്യമ പ്രവർത്തകർ
മാധ്യമ വീഥി
മേല്‍വിലാസം
വാര്‍ത്തകൾക്കപ്പുറം
“ആ പൈനാടത്തല്ല ഈ പൈനാടത്ത്’ എന്ന് അവരെല്ലാം തിരിച്ചറിഞ്ഞപ്പോഴും, അദ്ദേഹത്തിന്റെ മേല്‍വിലാസം എനിക്ക് അഭിമാനം തന്നെയായിരുന്നു.” |പൈനാടത്ത് എന്ന മേല്‍വിലാസം
പൈനാടത്ത് എന്ന മേല്‍വിലാസം 2007 മേയ്.സബ് എഡിറ്റര്‍ ട്രെയ്നിയെന്ന് അടിച്ചു കിട്ടിയ കടലാസുമായി തൃശൂര്‍ വെളിയന്നൂരിലെ ദീപികയിലേക്കു കാലെടുത്തുവയ്ക്കുമ്പോള്‍, സത്യത്തില്‍ ചങ്കിടിപ്പായിരുന്നു. ചുവടുകള്‍ ന്യൂസ് ഡസ്കിന്റെ ചില്ലുവാതിലിനടുത്തെത്തിയപ്പോള്‍ ചങ്കിടിപ്പിന്റെ താളത്തിലേക്കു കൈകളും കൂട്ടുകൂടി. ഡസ്്കിലെ ശീതീകരണ സംവിധാനം എന്റെ വിറയലിനും വിയര്‍പ്പിനും…