തിങ്കളാഴ്ച 12,294 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 18,542 പേര്‍ രോഗമുക്തി നേടി
August 16, 2021 കേരളത്തില്‍ തിങ്കളാഴ്ച 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1693, കോഴിക്കോട് 1522, തൃശൂര്‍ 1394, എറണാകുളം 1353, പാലക്കാട് 1344, കണ്ണൂര്‍ 873, ആലപ്പുഴ 748, കൊല്ലം 743, കോട്ടയം 647, തിരുവനന്തപുരം 600, പത്തനംതിട്ട…