ഗുരോ, എനിക്കു കാഴ്‌ച വീണ്ടുകിട്ടണം.യേശു പറഞ്ഞു: നീ പൊയ്കൊള്ളുക, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. (മർക്കോസ് 10:46-52)|Rabbi, let me recover my sight. And Jesus said to him, Go your way; your faith has made you well.(Mark 10 : 51, 52)
യേശു എന്തിനാണ് ബർതിമേയൂസ് എന്ന ആ അന്ധനോട് മാർക്കോസ് പത്താമത്തെ അദ്ധ്യായത്തിൽ അവന്റെ ആഗ്രഹമെന്താണെന്ന് ചോദിക്കുന്നത്, കാഴ്ച ലഭിക്കുക എന്നതല്ലേ ഏതൊരു അന്ധന്റെയും ആഗ്രഹം? ഇതിനുള്ള ഉത്തരം ആ കുരുടന്റെ മറുപടിയിലുണ്ട്: എനിക്ക് കാഴ്ച വേണമെന്നല്ല, മറിച്ചു എനിക്ക് കാഴ്ച വീണ്ടുകിട്ടണം…