ശനിയാഴ്ച 12,456 പേര്‍ക്ക് കോവിഡ് ; 12,515 പേര്‍ രോഗമുക്തി നേടി
July, 2021 ചികിത്സയിലുള്ളവര്‍ 1,03,567; ആകെ രോഗമുക്തി നേടിയവര്‍ 28,43,909 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,897 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 24ന് മുകളിലുള്ള 88 പ്രദേശങ്ങള്‍ കേരളത്തില്‍ ശനിയാഴ്ച 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം…