ബുധനാഴ്ച 23,500 പേര്‍ക്ക് കോവിഡ്; 19,411 പേര്‍ രോഗമുക്തി നേടി
August 11, 2021 ചികിത്സയിലുള്ളവര്‍ 1,75,957 ആകെ രോഗമുക്തി നേടിയവര്‍ 34,15,595 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,130 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ള 266 വാര്‍ഡുകള്‍ കേരളത്തില്‍ ബുധനാഴ്ച 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109,…