🌷ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ.
1🌷. ഇത് ക്ഷമിക്കുവാൻ പഠിപ്പിക്കുന്നു.2🌷. ഇത് സന്തോഷം പ്രദാനം ചെയ്യുന്നു.3🌷. ഇത് നമുക്ക് വ്യക്തത നൽകുന്നു.4🌷. ഇത് നമ്മുടെ കണ്ണുകൾ തുറക്കുന്നു.5🌷. ഇത് നമ്മുടെ ചുവടുകൾ നിയന്ത്രിക്കുന്നു. 6🌷. ഇത് സ്നേഹം പ്രകടമാക്കുന്നു.7🌷. ഇത് കരുണ പഠിപ്പിക്കുന്നു.8🌷. ഇത് കരുത്ത് നൽകുന്നു.9🌷.…