ചൊവ്വാഴ്ച 21,119 പേര്‍ക്ക് കോവിഡ്; 18,493 പേര് രോഗമുക്തി നേടി
August 10, 2021 ചികിത്സയിലുള്ളവര്‍ 1,71,985 ആകെ രോഗമുക്തി നേടിയവര്‍ 33,96,184 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്. 10ന് മുകളിലുള്ള 266 വാര്‍ഡുകള്‍ കേരളത്തില്‍ ചൊവ്വാഴ്ച 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539,…