വെള്ളിയാഴ്ച 19,948 പേര്‍ക്ക് കോവിഡ്; 19,480 പേര് രോഗമുക്തി നേടി
August 6, 2021 ചികിത്സയിലുള്ളവര്‍ 1,78,204; ആകെ രോഗമുക്തി നേടിയവര്‍ 33,17,314 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,892 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്. 10ന് മുകളിലുള്ള 266 വാര്‍ഡുകള്‍ കേരളത്തില്‍ വെള്ളിയാഴ്ച 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3417, എറണാകുളം 2310,…