വെള്ളിയാഴ്ച 38,460 പേര്‍ക്ക് കോവിഡ്, 26,662 പേര്‍ രോഗമുക്തി നേടി
May 7, 2021 ചികിത്സയിലുള്ളവര്‍ 4 ലക്ഷം കഴിഞ്ഞു (4,02,650) ആകെ രോഗമുക്തി നേടിയവര്‍ 14,16,177 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകള്‍ പരിശോധിച്ചു 65 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ വെള്ളിയാഴ്ച 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361,…