Tag: 447 people were cured

തിങ്കളാഴ്ച 7798 പേര്‍ക്ക് കോവിഡ്; 11,447 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ തിങ്കളാഴ്ച 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസര്‍ഗോഡ് 553, കണ്ണൂര്‍ 522, കോട്ടയം 363, പത്തനംതിട്ട 202,…