വ്യാഴാഴ്ച 14,424 പേർക്ക് കോവിഡ്, 17,994 പേർ രോഗമുക്തി നേടി
June 10, 2021കേരളത്തിൽ വ്യാഴാഴ്ച 14,424 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂർ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂർ 750, ഇടുക്കി 673, കോട്ടയം 580,…