നാല്പതാം വെള്ളിയാഴ്ച എന്താണു നാല്പതാം വെള്ളിയുടെ പ്രാധാന്യം ?
നാല്പതാം വെള്ളിയാഴ്ച എന്താണു നാല്പതാം വെള്ളിയുടെ പ്രാധാന്യം ? 1) യേശു നാല്പതു ദിവസം ഉപവസിച്ചതിന്റെ അവസാന ദിവസത്തിന്റെ ഓർമ്മയാണ് 2) നാല്പതുദിവസം പ്രാര്‍ത്ഥനയിലും ഉപവാസത്തിലും കഴിഞ്ഞിരുന്ന യേശുവിനെ നാല്പതാം ദിവസം വെള്ളിയാഴ്ച്ച പ്രലോഭിപ്പിക്കുവാനും പരീക്ഷിക്കുവാനുമായി വചനത്തെ വളച്ചൊടിച്ചു സാത്താന്‍ യേശുവിനെ…