Tag: 4-ാമത് ഫിയാത്ത് മിഷൻ കോൺഗ്രസ് ഓഫീസ് തൃശൂർ ജറുസലെം ധ്യാനകേന്ദ്രത്തിൽ തുറന്നു.

4-ാമത് ഫിയാത്ത് മിഷൻ കോൺഗ്രസ് ഓഫീസ് തൃശൂർ ജറുസലെം ധ്യാനകേന്ദ്രത്തിൽ തുറന്നു.

ഫിയാത്ത് മിഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 19 മുതൽ 23 വരെ തൃശൂർ ജറുസലെം ധ്യാന കേന്ദ്രത്തിൽ നടക്കുന്ന മിഷൻ കോൺഗ്രസിന്റെ ഔദ്യോഗിക ഓഫീസ് ധ്യാന കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചു. ഓഫീസിന്റെ ആശീർവാദകർമ്മം ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡേവീസ് പട്ടത്ത് CMI നിർവഹിച്ചു ചടങ്ങിൽ ധ്യാനകേന്ദ്രം…