വ്യാഴാഴ്ച 30,491 പേര്‍ക്ക് കോവിഡ്; 44,369 പേര്‍ രോഗമുക്തി നേടി
May 20, 2021 ചികിത്സയിലുള്ളവര്‍ 3,17,850 ആകെ രോഗമുക്തി നേടിയവര്‍ 19,38,887 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,525 സാമ്പിളുകള്‍ പരിശോധിച്ചു 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തില്‍ വ്യാഴാഴ്ച 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4746,…