Tag: 347 people have been contacted by Kovid: 123 health workers have been infected with the virus

ഇന്ന് 26,347 പേർക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്: 123 ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 26,347 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1830 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3720, തിരുവനന്തപുരം 3110, എറണാകുളം 3109, പാലക്കാട് 1789, കൊല്ലം 2411, തൃശൂര്‍ 2395, ആലപ്പുഴ 2162, കോഴിക്കോട്…