ചൊവ്വാഴ്ച 14,539 പേർക്ക് കോവിഡ്; 10,331 പേർ രോഗമുക്തർ
July 13, 2021 ചികിത്സയിലുള്ളവർ 1,15,174; ആകെ രോഗമുക്തി നേടിയവർ 29,57,201 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാമ്പിളുകൾ പരിശോധിച്ചു ടി.പി.ആർ. 15ന് മുകളിലുള്ള 196 പ്രദേശങ്ങൾ കേരളത്തിൽ ചൊവ്വാഴ്ച 14,539 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2115, എറണാകുളം 1624,…