ഞായറാഴ്ച 35,801 പേര്‍ക്ക് കോവിഡ് ; 29,318 പേര്‍ രോഗമുക്തർ
May 9, 2021 ചികിത്സയിലുള്ളവര്‍ 4,23,514; ആകെ രോഗമുക്തി നേടിയവര്‍ 14,72,951 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,980 സാമ്പിളുകള്‍ പരിശോധിച്ചു 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 2 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഞായറാഴ്ച 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240,…