26ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഇന്നു മുതല്‍
മാരാമണ്‍: 126ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഇന്നു മുതല്‍ 21 വരെ പമ്പാ മണല്‍ പുററത്ത് തയാറാക്കിയ പന്തലില്‍ നടക്കും. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് മാര്‍ത്തോമ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്താ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ത്തോമ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ്…