ശനിയാഴ്ച 20,367 പേര്‍ക്ക് കോവിഡ്; 20,265 പേര് രോഗമുക്തി നേടി
August 7, 2021 ചികിത്സയിലുള്ളവര്‍ 1,78,166 ആകെ രോഗമുക്തി നേടിയവര്‍ 33,37,579 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,521 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്. 10ന് മുകളിലുള്ള 266 വാര്‍ഡുകള്‍ കേരളത്തില്‍ ശനിയാഴ്ച 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂര്‍ 2500,…