Tag: 23 priests in the country

രാജ്യത്തു കോവിഡ് ജീവനെടുത്തതില്‍ 251 വൈദികരും 238 സന്യാസിനിമാരും 40 വയസില്‍ താഴെ മരിച്ചത് 23 വൈദികര്‍

കൊച്ചി: രാജ്യത്തു കോവിഡ് മഹാമാരി കഴിഞ്ഞ 11 മാസത്തിനിടെ കവര്‍ന്നെടുത്തത് 251 വൈദികരെയും 238 സന്യാസിനികളെയും. ആശുപത്രികളിലും പുറത്തും കോവിഡ് പ്രതിരോധ, ബോധവത്കരണ രംഗത്തു പ്രവര്‍ത്തിച്ചവരും ജീവഹാനി സംഭവിച്ചവരുടെ പട്ടികയിലുണ്ട്. മരിച്ച വൈദികരിലും സന്യസ്തരിലും 80 മലയാളികള്‍. ഇന്നലെ മാത്രം രാജ്യത്തു…