CMI Congregation
Syro-Malabar Major Archiepiscopal Catholic Church
തെരഞ്ഞെടുക്കപ്പെട്ടു
നേതൃത്വങ്ങൾ
CMI – സഭയിൽ ഉത്തരേന്തൃയില്‍ പുതിയ പ്രവിശ്യാ നേതൃത്വങ്ങൾ നിലവിൽവന്നു.2023 ഏപ്രില്‍ മാസം 18 മുതൽ നടന്ന പ്രവിശ്യാസംഘങ്ങളാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.
മാർത്തോമാ പ്രൊവിൻസ് (ഛാന്ദാ) പ്രൊവിൻഷ്യൽ -ഫാ. ജോസഫ് തച്ചാപ്പറ മ്പത്ത്. വികാർ പ്രൊവിൻഷ്യൽ & കൗണ്‍സിലേഴ്സ്; ഫാ.പോൾ വലിയപറമ്പിൽ, ഫാ.സെബാസ്റ്റ്യൻ ഒരപ്പൂഴിക്കൽ, ഫാ.ജോൺസൺ നെല്ലിക്കാനത്തിൽ, ഫാ.ജോഷി വാഴപ്പിള്ളി, ഫാ.സിനോജ് പുത്തൻപുരയ്ക്കൽ. നിർമൽ പ്രൊവിൻസ് (ജഗ്ദൽപുർ) പ്രൊവിൻഷ്യൽ – ഫാ.സന്തോഷ് കോത്തേരിൽ. വികാർ…