Tag: 2022

കുടുംബ വർഷത്തിൽ തൃശ്ശൂർ അതിരൂപതയിൽ കുടുംബ സംഗമം 2022 മെയ് മാസം 13,14, 15 തീയതികളിൽ

തൃശ്ശൂർ അതിരൂപതയിൽ കുടുംബ പ്രേഷിത ദൗത്യം ഏറ്റെടുത്തു നടത്തുന്ന ദമ്പതീ സംഘടനകളുടെ പ്രതിനിധികളോടൊപ്പം ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് ഡിസംബർ 26ന് തിരുക്കുടുംബ തിരുനാൾ ആഘോഷിച്ചു. 2009ൽ ലോഫ് ആരംഭിച്ചതിന്റെ 12-ആം വാർഷികം കൂടിയായിരുന്നു, ഈ വർഷത്തെ തിരുക്കുടുംബ തിരുനാൾ ദിനം.…

ദേവസഹായം പിള്ളയടക്കം ഏഴ് വാഴ്ത്തപെട്ടവരെ തിരുസഭയിൽ വിശുദ്ധരായി 2022 മെയ് മാസം 15 ന് നാമകരണം ചെയ്യും

ഇന്ത്യയിൽ നിന്നുള്ള ദേവസഹായം പിള്ളയടക്കം ഏഴ് വാഴ്ത്തപെട്ടവരെ തിരുസഭയിൽ വിശുദ്ധരായി നാമകരണം ചെയ്യുന്നതിനായിട്ടുളള ദിവസം ഫ്രാൻസിസ് പാപ്പ പ്രാഖ്യാപിച്ചു. വാഴ്ത്തപെട്ട ദേവസാഹായം പിള്ളയടക്കം 7 പേരെ വിശുദ്ധരായി പ്രഖാപിക്കുന്നതിനായി 2022 മെയ് മാസം 15 ന് ആണ് പാപ്പ നിശ്ചയിച്ചിരിക്കുന്നത്. അതിനായി…