അഡ്വ.ജോസ് വിതയത്തിൽഅനുസ്മരണം, പ്രാർത്ഥന ശുശ്രൂഷചൊവ്വാഴ്ച (2021 ഏപ്രില്‍ 20) 6.PMന്
അഡ്വ.ജോസ് വിതയത്തില്‍അനുസ്മരണ സമ്മേളനം- ഏപ്രില്‍ 20 ചൊവ്വ കൊച്ചി: അന്തരിച്ച, സീറോ മലബാര്‍ സഭ അല്മായ ഫോറം സെക്രട്ടറിയും സംസ്ഥാന കാര്‍ഷിക കടാശ്വാസകമ്മീഷന്‍ മെമ്പറുമായിരുന്ന അഡ്വ.ജോസ് വിതയത്തില്‍ അനുസ്മരണ സമ്മേളനം ഏപ്രിൽ 20 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് നടക്കും. കോവിഡ്…