"കര്‍ഷകരോടൊപ്പം നാടിനുവേണ്ടി"
Bishop
Syro-Malabar Major Archiepiscopal Catholic Church
അനുസ്മരണം
ആത്മീയ നേതൃത്വം
ആദരപ്രണാമം
കേരളസഭയില്‍
പ്രാർത്ഥനാഞ്ജലികൾ
സഭയും സമൂഹവും
സീറോ മലബാര്‍ സഭ
മെത്രാൻ സ്ഥാനത്തിൻ്റെ മഹത്വം ഉയർത്തിപ്പിടിച്ച ഭാഗ്യസ്മരണാർഹൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിന്റെ ഓർമ്മദിനമാണിന്ന്.| 2006 ഏപ്രിൽ 4 – നായിരുന്നു അദ്ദേഹം നിത്യവിശ്രമത്തിനായി വിളിക്കപ്പെട്ടത്.
മലബാർ കുടിയേറ്റത്തിലൂടെ തിരുവിതാംകൂർ, കൊച്ചി ഭാഗങ്ങളിൽ നിന്നുള്ള ക്രൈസ്തവ സമൂഹത്തിന്റെ അതിജീവിതത്തിന് വഴിയൊരുക്കിയ പിതാവിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകൾ മലബാറിൻ്റെ മുഖഛായ തന്നെ മാറ്റി. പകർച്ചവ്യാധിയും കുടിയിറക്കും ദാരിദ്ര്യവും കുടിയേറ്റ ജനതയുടെ ഭാവി പ്രതീക്ഷകളെ തകർത്തപ്പോൾ അവർ പ്രതീക്ഷയർപ്പിച്ചത് ഈ പ്രാർത്ഥനാ വീരനിലായിരുന്നു.…