Tag: 2006 in preparation for his death:-

ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ (പോപ്പ് എമിരറ്റസ് )മരണത്തിന് ഒരുക്കമായി 2006 ഓഗസ്റ്റ് 29 ന് എഴുതിയ “എന്റ ആത്മീയ സംഹിത ” എന്ന കുറിപ്പിൽ നിന്ന് :-

എന്റ ജീവിതത്തിന്റ അവസാന മണിക്കൂറുകളിൽ , ഞാൻ കടന്നുവന്ന ദശാബ്ദങ്ങളിലേക്ക് ഞാൻ തിരിഞ്ഞു നോക്കുന്നു . എത്രയെത്ര കാരണങ്ങൾക്ക് ഞാൻ നന്ദി പറയേണ്ടിയിരിക്കുന്നു . എല്ലാത്തിനുമുപരിയായി ഞാൻ ദൈവത്തിനുതന്നെ നന്ദി പ്രകാശിപ്പിക്കട്ടെ . എനിക്ക് എല്ലാം നൽകിയ ദൈവം . എനിക്ക്…