റോസമ്മ ജോബ് പുതിയേടത്ത്, സ്വർഗീയ പിതാവിന്റെ ഭവനത്തിലേക്ക് യാത്രയായതിന്റെ ഒന്നാം വാർഷികം |(28.02.2023).
ഒന്നാം ചരമ വാർഷികത്തിന്റെ പാവന സ്മരണയ്ക്ക്. ഞങ്ങളുടെ അമ്മച്ചി, റോസമ്മ ജോബ് പുതിയേടത്ത്, സ്വർഗീയ പിതാവിന്റെ ഭവനത്തിലേക്ക് യാത്രയായതിന്റെ ഒന്നാം വാർഷികം (28.02.2023). Fr.Jose Puthiyedath