തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 വാർഷികംഹൊസൂർ രൂപതയിൽ.
സന്തോം കത്തീഡ്രൽ ബസിലിക്കയിൽ നടന്ന പരിശുദ്ധ കുർബാനക്ക് മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികൻ ആയി. ഹൊസൂർ രൂപത മെത്രാൻ മാർ സെബാസ്റ്റ്യൻ പോഴോലിപറമ്പിൽ, ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ വിവിധ വൈദികർ എന്നിവർ സഹകാർമികരായി.