1846 സെപ്റ്റംബർ 19 ന്ഫ്രാൻസിലെ സോവ് ബയസാസ് മലയിൽ വെച്ച് മാക്സിമിൻ ഗിറാവുദ്മെലാനി കാൽവെറ്റ്എന്ന രണ്ട് കുഞ്ഞുങ്ങൾക്ക് കണ്ണീരോടുകൂടി പരിശുദ്ധ ദൈവമാതാവ് നൽകിയ ദർശനം,!
പ്രാത്ഥനയിലും മാനസാന്തരത്തിലും സമർപ്പണത്തിലും ഐക്യത്തിലും ജീവിക്കാനും ദൈവാലയത്തോടും ദൈവത്തോടും പരിശുദ്ധ കുർബാനയോടുമുള്ള സ്നേഹത്തിലും ഭക്തിയിലും ആദരവിലും വളരുവാൻ പരിശുദ്ധഅമ്മ പറഞ്ഞു കഴുത്തിൽ കുരിശുമാല ധരിച്ചിരുന്ന പരിശുദ്ധഅമ്മ .കണ്ണുനിരോടെ പറഞ്ഞു :എന്റെ ജനം അനുസരിക്കുന്നില്ലെങ്കിൽ എന്റെ മകന്റെ കരം അയയ്ക്കാൻ ഞാൻ നിർബന്ധിക്കപ്പെടും…