ശനിയാഴ്ച 20,487 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 26,155
September 11, 2021 ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 2272 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,861 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്. ഏഴിന് മുകളിലുള്ള 794 പ്രദേശങ്ങള്‍ കേരളത്തില്‍ ശനിയാഴ്ച 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217,…