ചങ്ങനാശ്ശേരി അതിരൂപത ചങ്ങനാശ്ശേരിയിലെ വൈദികർ സ്വീകരിച്ചു ചങ്ങനാശ്ശേരിഅതിരൂപതയ്ക്കുവേണ്ടി 10പേർ ഹെവ്പദ് യാക്ക്നൂസാ, 15പേർ കാറോയൂസാ എന്നീ ചെറുപട്ടങ്ങളും 25 പേർ വൈദികവസ്ത്രവും കുറിച്ചി സെന്റ് തോമസ് മൈനർ സെമിനാരിയിൽ സ്വീകരിച്ചു. May 12, 2023