ഞായറാഴ്ച 18,607 പേര്‍ക്ക് കോവിഡ്; 20,108 പേര് രോഗമുക്തി നേടി
August 8, 2021 ചികിത്സയിലുള്ളവര്‍ 1,76,572 ആകെ രോഗമുക്തി നേടിയവര്‍ 33,57,687 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,196 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്. 10ന് മുകളിലുള്ള 266 വാര്‍ഡുകള്‍ കേരളത്തില്‍ ഞായറാഴ്ച 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂര്‍ 2472,…