Tag: 100th Anniversary of the Restoration of the Syro-Malabar Hierarchy|Individuals may become members of the Church. But individuals cannot become churches.

സീറോ മലബാര്‍ ഹയരാര്‍ക്കിപുനഃസ്ഥാപനത്തിന്‍റെ 100-ാം വാര്‍ഷികം|വ്യക്തികള്‍ക്ക് സഭയിലെ അംഗമാകാം. എന്നാല്‍ വ്യക്തികള്‍ക്ക് സഭകളാകാന്‍ പറ്റില്ല.

ശ്ലൈഹിക പൈതൃകംകൊണ്ടു സമ്പന്നമായ സീറോമലബാര്‍ സഭയുടെ ഹയരാര്‍ക്കി പുനഃസ്ഥാപനം നടന്നിട്ട് (1923-2023) ഒരു നൂറ്റാണ്ടു പിന്നിടുകയാണ്. ഭാരതം മുഴുവന്‍റെയും മെത്രാപ്പോലീത്ത, ഭാരതം മുഴുവന്‍റെയും അര്‍ക്കദിയാക്കോന്‍ എന്നീ ഭരണസംവിധാനങ്ങളെ റദ്ദാക്കി, കൊടുങ്ങല്ലൂര്‍ അതിരൂപതയെ നിര്‍ത്തലാക്കി 1886ലാണ് മാര്‍തോമാ നസ്രാണികളെ (സുറിയാനി ക്രൈസ്തവരെ) വരാപ്പുഴ…