100 നര്‍ത്തകര്‍…100 സാങ്കേതിക പ്രവര്‍ത്തകര്‍…തൂമഞ്ഞിന്റെ കുളിര്‍മയോടെ ബ്രഹ്മാണ്ഡ ദൃശ്യവിരുന്നായി ക്രിസ്മസ് നൃത്താവിഷ്‌കാരം പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നു…
കേരളത്തിലും യു.കെയില്‍ നിന്നുമുള്ള 100 കുട്ടികള്‍ നൃത്തച്ചുവടുകളുമായി അണിനിരക്കുന്ന ക്രിസ്മസ് ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം മഞ്ഞ് പെയ്യട്ടെ… റിലീസ് ചെയ്തു. ഒരു ക്രിസ്മസ് ഗാനത്തിനായി 100 അഭിനേതാക്കളും 100 സാങ്കേതിക പ്രവര്‍ത്തകരും ഒത്തു ചേരുന്നത് സംഗീത ലോകത്തെ അപൂര്‍വതയാണ്. അത്തരമൊരു ചരിത്രം കുറിക്കുകയാണ്…