മക്കളെ വഴളാക്കുന്ന 10 കാര്യങ്ങൾ !?
1. കഴിവതും ഒറ്റ കുട്ടി മതി എന്ന് തീരുമാനിക്കുക. രണ്ടെണ്ണം ആയാല്‍ ശ്രദ്ധിക്കുവാന്‍ സാധിച്ചെന്ന് വരില്ല .2. അധികം വെളിയില്‍ ഇറങ്ങാന്‍ അനുവദിക്കാതെ വീട്ടിനുള്ളില്‍ തന്നെ വളര്‍ത്തുക. 3. കുട്ടികള്‍ പറയുന്ന എല്ലാ കാര്യങ്ങളും സാധിച്ചു കൊടുക്കുക. എന്ത് ചോദിച്ചാലും വാങ്ങി…