Tag: 000 Translation results Court judgment ensuring protection of life: Pro-life apostolate.

ജീവന്റെ സംരക്ഷണം ഉറപ്പാക്കുന്ന കോടതിവിധി : പ്രൊ ലൈഫ് അപ്പോസ്തലേറ്റ് .

കൊച്ചി:ഹൈകോടതിയുടെ കാഴ്ചപ്പാടു ജീവന്റെ സംസ്കാരത്തിന്റെ മഹനിയ ദർശനം ആണെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ് തോലേറ്റ്. പങ്കാളിയുമായി വേർപിരിഞ്ഞതിനെത്തുടർന്ന് ഗർഭചിദ്രം ആവശ്യപ്പെട്ട അവിവാഹിതയായ അമ്മയോട്” കുഞ്ഞിനെ എന്തിനാണ് കൊല്ലുന്നത്? ദത്തെടുക്കാൻ ആളുകൾ ക്യുവിലാണ് ‘എന്ന് ഡൽഹി ഹൈകോടതി പരാമർശിച്ചത്…