അനുഭവം
അനുമോദനങ്ങൾ
ആദരിച്ചു
ഉദരഫലം ഒരു സമ്മാനം
കരുതൽ
കോവിഡ് പ്രതിരോധം
ജീവിതശൈലി
നമ്മുടെ ജീവിതം
നമ്മുടെ നാട്
നാടിന് മാതൃക
ഈ 23 വയസ്സുകാരനായ പോലീസ് ഉദ്യോഗസ്ഥൻ തനിക്ക് സമ്മാനമായി കിട്ടിയ 11,000 രൂപ, താൻ രക്തം നല്കിയ പാവപ്പെട്ട സ്ത്രീയായ, സുലോചന എന്ന് പേരുള്ള സ്ത്രീയുടെ ആശുപത്രി ബില്ലുകൾ അടച്ചിട്ട്.. ബാക്കി തുക ആ അമ്മയുടേയും കുഞ്ഞിന്റെയും കൈകളിൽ വച്ചു കൊടുത്തു.
പൂർണ്ണ ഗർഭിണിയായ ഒരു ഗ്രാമീണ സ്ത്രീയെ വളരെ ബുദ്ധിമുട്ടി 7 Km അകലെയുള്ള ജില്ലാ ആശുപത്രിയിൽ ഭർത്താവ് എത്തിച്ചു.., ഡോക്ടർ പറഞ്ഞു., സിസേറിയൻ വേണം..അതിനായി താങ്കളുടെ ഭാര്യയുടെ രക്ത ഗ്രൂപ്പായ B+ve ന്റെ ഒരു യൂണിറ്റ് ബ്ലഡ് വേണം. ബ്ലഡ് ബാങ്ക്…