Tag: #സൗമാ_റമ്പാ #ലാസറിന്റെ_ശനി #lazarussaturday #അൻപതുനോമ്പ് #വലിയനോമ്പ് #സീറോമലബാർസഭ #SyroMalabarChurch #സീറോമലബാർ_ആരാധനാക്രമ_പഞ്ചാംഗം

കൊഴുക്കട്ട ശനി

മാർത്തോമാനസ്രാണികൾ വലിയനോമ്പിന്റെ നാല്പത്തൊന്നാം ദിവസം (ഓശാനയുടെ തലേദിവസം) ഉണ്ടാക്കുന്ന ഒരു പലഹാരം ആണ് കൊഴുക്കട്ട. അമ്പതു നോമ്പിന്റെ ആദ്യ നാല്പതു ദിവസ്സം കര്‍ത്താവ്‌ നോമ്പ് നോറ്റതിനെയും, പിന്നീടുള്ള പത്തു ദിവസ്സം കര്‍ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്‍ത്ത്‌ മാർത്തോമാ നസ്രാണികൾ നോമ്പ് നോല്‍ക്കുന്നു. കര്‍ത്താവ്‌…