Tag: സഭ നിശ്ചയിച്ച രീതിയിൽ ആരാധനാ കർമ്മങ്ങൾ അനുഷ്ഠിക്കാൻ നിയുക്തരായവരാണ് വൈദികർ!

സഭ നിശ്ചയിച്ച രീതിയിൽ ആരാധനാ കർമ്മങ്ങൾ അനുഷ്ഠിക്കാൻ നിയുക്തരായവരാണ് വൈദികർ!

ഞങ്ങൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ നടത്തിത്തന്നാൽ ഞങ്ങൾ സഭ ആവശ്യപ്പെടുന്ന കാര്യങ്ങൾ പരിഗണിക്കാം! ഇങ്ങനെയാണോ യഥാർത്ഥത്തിൽ സഭയിൽ കാര്യങ്ങൾ നടക്കുന്നത്? ഭൗതികമായ വസ്തുക്കളും സേവനങ്ങളുമാണ് വിഷയമെങ്കിൽ, അതിനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാവില്ല. എന്നാൽ, ഇവിടെ വിഷയം സഭയുടെ ആരാധനാ ക്രമമാണ്! സഭാ നേതൃത്വവുമായി ആശയ…