Tag: "സഭയുടെ യുവത്വത്തിന്റെ നിറവ് അത് യുവജനങ്ങളാണ്" – മാർ ജോസഫ് കല്ലറങ്ങാട്ട്

“സഭയുടെ യുവത്വത്തിന്റെ നിറവ് അത് യുവജനങ്ങളാണ്” – മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: സഭയുടെ യുവത്വത്തിന്റെ ശക്തി യുവജനങ്ങളാണ്, അവരാണ് സഭയെ മുൻപോട്ട് നയിക്കുന്നത് എന്ന് പാലാ രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലെറങ്ങാട്ട് പിതാവ് സുവർണ്ണ ജൂബിലി ഉദ്ഘാടനം സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. എസ് എം വൈ എം പാലാ രൂപതയുടെ സുവർണ്ണ…