Tag: ശരീരത്തിൽ ധരിക്കുന്ന ഒരു അനുഗൃഹീത വസ്തുവാണ് വെന്തിങ്ങ

ശരീരത്തിൽ ധരിക്കുന്ന ഒരു അനുഗൃഹീത വസ്തുവാണ് വെന്തിങ്ങ.

“മൊണാസ്റ്റിക് സ്കാപ്പുലാർ” എന്ന വസ്ത്രത്തി‌ൽ നിന്നാണ് വെന്തിങ്ങ ആവിർഭവിച്ചത്. ഏഴാം നൂറ്റാണ്ടിൽ സെന്റ് ബെനഡിക്റ്റ് ഓർഡറിലാണ് ആദ്യമായി വെന്തിങ്ങ ഉപയോഗിക്കപ്പെട്ടത്. ധരിക്കുന്നയാളിന്റെ തോളിൽ നിന്ന് മുന്നിലേയ്ക്കും പിന്നിലേയ്ക്കും നീണ്ടുകിടക്കുന്ന ഒരു വലിയ വസ്ത്രമായിരുന്നു ഇത്. ഇതിന് മുട്ടുവരെ നീളമുണ്ടാകും. പല സഭകളിലെയും…