Tag: “വിശ്വാസികൾക്കാണെങ്കിൽ സിനിമ കാണുമെന്നല്ലാതെ അതിനെക്കുറിച്ചൊന്നും അറിയുകയും ഇല്ല.”

“വിശ്വാസികൾക്കാണെങ്കിൽ സിനിമ കാണുമെന്നല്ലാതെ അതിനെക്കുറിച്ചൊന്നും അറിയുകയും ഇല്ല.”

ക്രിസ്ത്യാനി ശ്രദ്ധിക്കാത്ത ഒരു കാര്യമായതുകൊണ്ടു പറയുകയാണ്. സിനിമ ബുക് മൈ ഷോയിലൂടെ ബുക്ക് ചെയ്ത ശേഷം റേറ്റിംഗ് നൽകാൻ പരിശ്രമിക്കുക.. ലോകത്തിന്റെ മനുഷ്യർ ഇതിനൊന്നും റേറ്റിംഗ് നൽകാൻ മിനക്കെടില്ല. അവരുടെ അഭിരുചികൾക്കനുസരിച്ചുള്ള സിനിമകൾക്ക് അവരതു ചെയ്യും. വിശ്വാസികൾക്കാണെങ്കിൽ സിനിമ കാണുമെന്നല്ലാതെ അതിനെക്കുറിച്ചൊന്നും…